
❌ പരാജയപ്പെടുമോ?...എവിടെ തുടങ്ങണം?... ആരെ സമീപിക്കണം?... ഒരു രൂപവുമില്ല...ലക്ഷങ്ങൾ മുടക്കാതെ ഇത് ചെയ്യാനാകുമോ?" ഈ ഭയമാണോ എക്സ്പോർട്ട് ബിസിനസ് തുടങ്ങുന്നതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്നത് ?
❌ വിദേശ ബയർമാരെ (Buyers) എങ്ങനെ കണ്ടെത്തും? അവർ വിശ്വസനീയരാണോ എന്ന് ഉറപ്പാക്കുന്നത് എങ്ങനെ?
❌ നിങ്ങളുടെ എക്സ്പോർട്ട് ബിസിനസ് പ്രൊമോഷന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാർ കോടിക്കണക്കിനു രൂപ നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?
❌ എക്സ്പോർട്ട് ബിസിനസ്സ് ചെയ്ത് പണം നഷ്ടപ്പെട്ടാൽ കേന്ദ്ര സർക്കാർ ഏജൻസി ആ പണം നിങ്ങൾക്ക് തിരികെ തരുമെന്ന് നിങ്ങൾക്കറിയാമോ?
❌ നിങ്ങളുടെ ഓരോ ഷിപ്മെന്റിനും സർക്കാർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ് ചെയ്തു തരുമെന്ന് നിങ്ങൾക്കറിയാമോ?
❌ പണം കിട്ടാതെ പറ്റിക്കപ്പെടുമോ? പേയ്‌മെൻ്റ് ഗ്യാരണ്ടി എങ്ങനെ ഉറപ്പാക്കും?

വിജയസാധ്യതയുള്ള ഉൽപ്പന്നം കണ്ടെത്താം: ഏറ്റവും ഡിമാൻഡുള്ള ഉൽപ്പന്നങ്ങൾ.
ലക്ഷങ്ങൾ ലാഭിക്കാം: കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ്സ് തുടങ്ങാനുള്ള രഹസ്യങ്ങൾ..
ബയർമാരെ കണ്ടെത്താനുള്ള മാന്ത്രികവിദ്യ: നിങ്ങളെ തേടി ബയർമാർ വരുന്ന വഴികൾ.
നിയമപരമായ എല്ലാ കാര്യങ്ങളിലും: ലൈസൻസിംഗ് മുതൽ ആവശ്യമായ ഡോക്യുമെന്റേഷൻ വരെ - സമ്പൂർണ്ണ സഹായം ഞങ്ങൾ നൽകും.
ആജീവനാന്ത പിന്തുണ: കോഴ്‌സ് കഴിഞ്ഞ ശേഷവും സംശയങ്ങൾ ചോദിക്കാനും സഹായം നേടാനും പ്രത്യേക ലൈഫ്‌ടൈം സപ്പോർട്ട്.
Together, they founded Olimpex GBL with one bold vision-To create 100,000 new Indian exporters by 2030




നിങ്ങളുടെ ചുറ്റും മറ്റുള്ളവർ വിദേശ ബസിനസ്സിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നത് നിങ്ങൾ നിസ്സഹായരായി നോക്കി നിൽക്കുകയാണോ? ശരിയായ വഴി അറിയാത്തതുകൊണ്ട് മാത്രം കിട്ടുന്ന വിലയ്ക്ക് നാട്ടിൽ ഉൽപ്പന്നങ്ങൾ വിറ്റ് നഷ്ടം സഹിക്കുകയാണോ?
എങ്കിൽ ആ കാലം കഴിഞ്ഞു. നിങ്ങളുടെ ഉൽപ്പന്നം ലോകം കീഴടക്കാൻ സമയമായി!
Kallassery Building,
Near Lake shore Hospital Bus stop,
Paruthichuvadu,
Nettoor, Panangad, Ernakulam - 682506
Ph: +91 98462 71511